കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനത്തിൽ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകൾ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ......
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കുടുംബം പരാതി നൽകി. ......
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സംസ്കരിച്ചു. പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ......
കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ......
ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ ഉടമയും ജീവനക്കാരിയായ യുവതിയും തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മലപ്പുറം സ്വദേശിയായ കടയുടമയും ചടയമംഗലം സ്വദേശിനിയായ യുവതിയുമാണ് കടയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ......
തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എഫ്. സുജയെ സസ്പെൻഡ് ചെയ്തു.......
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് നടത്തും. തേവലക്കര ബോയ്സ് ഹൈസ്കൂളിലും തുടർന്ന് പടിഞ്ഞാറെ കല്ലട വിളന്തറയിലെ വിട്ടിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം. ......
കൊല്ലം: ജില്ലയിലെ എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി നിരന്തരം ഇടപെടൽ നടത്തുന്ന കൊല്ലം സിറ്റിസൺ ഫോറം ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ......
സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല.......